തിരുവനന്തപുരം: മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.അപമാനഭാരം കൊണ്ട് തല കുനിയുകയാണ്. വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. എങ്ങനെയാണ് ആളുകൾക്ക് സ്ത്രീകളോട് ഇങ്ങനെ മനുഷ്യത്വരഹിതവും ക്രൂരവുമായി പെരുമാറാൻ കഴിയുന്നതെന്നും ഗവർണർ ചോദിച്ചു. കുറ്റവാളികളെ പിടികൂടി കർശന ശിക്ഷ ഉറപ്പാക്കണം. അങ്ങനെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ആത്മവിശ്വാസം ഉറപ്പുവരുത്തണം. സ്ത്രീകളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഗവർണർ പറഞ്ഞു.
സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നെന്ന് പറഞ്ഞിട്ടില്ല: മലക്കംമറിഞ്ഞ് സുധാകരൻ
July 23, 2023സജീവ രാഷ്ട്രീയത്തിലേക്കില്ല, അപ്പയുടെ മരണത്തിനു പിന്നാലെ ഇത്തരമൊരു ചർച്ച നടക്കുന്നതിൽ വിഷമമുണ്ട് : അച്ചു ഉമ്മൻ
July 23, 2023തിരുവനന്തപുരം: മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.അപമാനഭാരം കൊണ്ട് തല കുനിയുകയാണ്. വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ല. എങ്ങനെയാണ് ആളുകൾക്ക് സ്ത്രീകളോട് ഇങ്ങനെ മനുഷ്യത്വരഹിതവും ക്രൂരവുമായി പെരുമാറാൻ കഴിയുന്നതെന്നും ഗവർണർ ചോദിച്ചു. കുറ്റവാളികളെ പിടികൂടി കർശന ശിക്ഷ ഉറപ്പാക്കണം. അങ്ങനെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ആത്മവിശ്വാസം ഉറപ്പുവരുത്തണം. സ്ത്രീകളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഗവർണർ പറഞ്ഞു.
Related posts
കൊച്ചി – ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതികത്തകരാർ മൂലം അടിയന്തരമായി മുംബൈയിലിറക്കി
Read more
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി
Read more
കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍
Read more
തമിഴ്നാട് തിരുപ്പൂരില്‍ വാഹനാപകടം : മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
Read more