Kerala Mirror

ഗ്ലോബൽ NEWS

പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

പോ​ർ​ട്ട് മോ​ർ​സ്ബി : പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ ​ബ്രി​ട്ട​ൻ ദ്വീ​പി​ന്‍റെ തീ​ര​ത്താ​ണ്...

ശ്രീലങ്കയില്‍ നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം

കൊളംബോ : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി...

പകരച്ചുങ്കം; യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന

ബെയ്ജിങ് : പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന. യുഎസ് ചൈനയ്ക്കും 34 ശതമാനം...

പെൻഗ്വിനുകൾ മാത്രമുള്ള ദ്വീപിനും തീരുവ; ട്രംപിന് ട്രോൾ മഴ

വാഷിങ്ടൺ : പെൻഗ്വിനുകൾ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ്. അന്റാർട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ് ദ്വീപുകൾക്കാണ് ട്രംപ് 10 ശതമാനം...

2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടിക : ഇലോൺ മസ്‌ക് ഒന്നാമൻ, ഇന്ത്യക്കാരിൽ മുകേഷ് അംബാനി, മലയാളി എം.എ യൂസഫലി

ദുബൈ : ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമൻ. 550 കോടി ഡോളറാണ് (47,000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32ാം സ്ഥാനത്താണ് എം.എ...

പകരച്ചുങ്കം : അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് വൻതിരിച്ചടിയായി. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ്...

യൂൻ സുക്-യോളിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം; ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി

സിയോൾ : ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക്-യോളിനെ സ്ഥാനത്തുനിന്ന് നീക്കാൻ വിധിച്ച് ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി. ഇംപീച്ച്മെന്റ് നടപടി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി...

ട്രംപിന്റെ പകരം തീരുവയിൽ നിന്ന് കാനഡയും മെക്സിക്കോയും പുറത്ത്

വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പകരം തീരുവയിൽ നിന്ന് കാനഡയും മെക്സിക്കോയും പുറത്ത്. ആഗോളവ്യാപര യുദ്ധത്തിന് ആക്കം കൂട്ടിയാണ് ട്രംപ് ഇന്ത്യയടക്കമുള്ള...

പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ : വിദേശ രാജ്യങ്ങൾക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ...