Kerala Mirror

ഗ്ലോബൽ NEWS

പുടിൻ വിമർശകനായ നവൽനി കൊല്ലപ്പെട്ടത് കെജിബിയുടെ ട്രേഡ്മാർക്ക് ഇടിയേറ്റ് , ആരോപണവുമായി മനുഷ്യാവകാശ സംഘടന

മോസ്‌കോ: റഷ്യയിലെ  പ്രതിപക്ഷത്തിന്റെ മുഖമായിരുന്ന അലക്‌സി നവൽനിയുടെ മരണകാരണം ഹൃദയത്തിലേറ്റ ഒറ്റ ഇടിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ. യു.എസ്.എസ്.ആറിന്റെ കുപ്രസിദ്ധ ചാരസംഘടനയായിരുന്ന കെ.ജി.ബി...

റമദാനിലും ഗസ ആക്രമിക്കുമെന്ന്  ആവർത്തിച്ച് ഇസ്രായേൽ

റഫ :  ഗാസക്കുമേലുള്ള ആക്രമത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ ഭരണകൂടം. റഫക്ക് നേരെയുള്ള ആക്രമണം റമദാനിലും തുടരുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. അതേസമയം നാല്​...

ചെങ്കടൽ ആക്രമണം: സൂയസ് കനാലിൽ ഗതാഗതം കുറഞ്ഞു, വരുമാനത്തിൽ വൻ ഇടിവ്

കയ്റോ : ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന...

പ്രാഗിലും കർഷകരുടെ ട്രാക്ടർ റാലി

ഉയർന്ന ഇന്ധനവിലയിലും യൂറോപ്യൻ യൂണിയന്റെ ഹരിത ഉടമ്പടിയിലെ നയങ്ങളിലും പ്രതിഷേധിച്ച്‌ ട്രാക്ടർ റാലി നടത്തി ചെക്ക്‌ കർഷകർ. പ്രാഗിൽ കൃഷിമന്ത്രാലയ ആസ്ഥാനത്തേക്കായിരുന്നു ട്രാക്ടർ റാലി. എന്നാൽ, കർഷകരുടെ പൊതു...

ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം

ക്വീന്‍സ്ലന്‍ഡ് : ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യ വംശജയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതിമുങ്ങിയ കാറിനുള്ളില്‍ നിന്നാണ്...

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി അന്തരിച്ചു

മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും രാഷ്ട്രീയ എതിരാളിയുമായ അലക്‌സി നവാല്‍നി അന്തരിച്ചു. തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നവാല്‍നിയുടെ മരണം...

ഗാസയിലെ  ആശുപത്രി തകർത്ത് ഇസ്രായേൽ സേന, ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു

ഗാസ : ഖാൻ യൂനിസിലെ ആശുപത്രി തകർത്ത് ഇസ്രായേൽ സേന ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു.  പുലർച്ചെ ഖാൻ യൂനിസിലെ നാസർ ആശു​പത്രിയിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത അര​ങ്ങേറിയത്. പുലർച്ചെ...

റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് പുടിൻ

മോസ്‌കോ : റഷ്യയുടെ കാൻസർ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.വാക്സിനുകൾ  ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ പറഞ്ഞു. ഭാവിയിലെ...

മുന്‍ റെക്കോഡ് തിരുത്തി ചൈന ; മഗ്ലേവ് ട്രെയിനിന്‍റെ വേഗം മണിക്കൂറില്‍ 623 കിലോമീറ്ററിന് മുകളിൽ

ബെയ്ജിങ് : കാന്തികശക്തിയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ മഗ്ലേവ് പുതിയ റെക്കോഡ് കുറിച്ചതായി ചൈനയുടെ അവകാശവാദം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗം എന്ന മുന്‍ റെക്കോഡ് മഗ്ലേവ് ട്രെയിന്‍ തിരുത്തി...