Kerala Mirror

ഗ്ലോബൽ NEWS

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വാന്‍കൂവര്‍ : കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മലയാളിയുള്‍പ്പെടെ രണ്ട് വിദ്യാര്‍ഥികള്‍ പറത്തിയ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി...

അബ്ദുൽ റഹീമിൻറെ ശിക്ഷ വർധിപ്പിച്ചില്ല; 20 വർഷത്തെ തടവ് അംഗീകരിച്ച് അപ്പീൽ കോടതി

റിയാദ് : സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന് ആശ്വാസം. 20 വർഷത്തെ തടവ് അംഗീകരിച്ചു അപ്പീൽ കോടതി ഉത്തരവിറക്കി. 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാൽ ഒരു വർഷത്തിന്...

ചെങ്കടലിൽ ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം; നാല് ജീവനക്കാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

സന്‍ആ : ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍- സ്പീഡ് ബോട്ട് ആക്രമണത്തില്‍ നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക്...

ഉക്രൈൻ- റഷ്യ സഘർഷം; റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും ആലോചന : ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുക്രെയ്നിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാര്യത്തില്‍ താൻ തൃപ്തനല്ലെന്നും മോസ്കോയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച്...

ന്യൂമെക്‌സിക്കോയിലും മിന്നല്‍പ്രളയം; വീടുകൾ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്‌

വാഷിങ്ടണ്‍ ഡിസി : നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം. ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലാണ് വെള്ളപ്പൊക്കം...

ഗസ്സയിൽ ഹമാസ് ആക്രമണം; അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്

ഗസ്സസിറ്റി : വടക്കൻ ഗസ്സയിൽ ഹമാസ്​ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 14 സൈനികർക്ക്​ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്​. ഒരു സൈനികനെ കാണാതായെന്നും...

ഓഗസ്റ്റ് ഒന്ന് മുതൽ 14 രാജ്യങ്ങള്‍ക്കുമേലുള്ള തീരുവ കുത്തനെ കൂട്ടി അമേരിക്ക

ന്യൂയോര്‍ക്ക് : ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍...

ഗസ്സയിൽ നിന്ന് ഒഴിയാൻ പലസ്തീനികൾക്ക് അവസരം നൽകും; ട്രംപിനെ നൊബേൽ സമ്മാനം നൽകണം : നെതന്യാഹു

വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

ടെക്‌സസ് മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 104 ആയി; 41ന് പേരെ കാണാനില്ല

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു. 28 കുട്ടികള്‍ അടക്കം 104 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 41...