Kerala Mirror

ഗ്ലോബൽ NEWS

മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു

മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. 130 പേ​രു​മാ​യി ബോ​ട്ട് നം​പു​ല പ്ര​വി​ശ്യ​യി​ലെ ഒ​രു ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ്...

തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി

തായ്‌പേയ് സിറ്റി : തായ്‌വാനിൽ ശക്തമായ ഭൂകമ്പം. നാലുപേർ മരിച്ചുവെന്ന് പ്രാഥമിക വിവരം.  റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിക്ക് കാരണമായി. 25...

സി​റി​യ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ വ്യോമാ​ക്ര​മ​ണം; 8 ​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: സി​റി​യ​യി​ലെ ഇ​റാ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം. എട്ടുപേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ക​മാ​ന്‍റ​ർ മു​ഹ​മ്മ​ദ്...

കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ വലിയ പാലം തകർന്നു;  വാ​ഹ​ന​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ൽ

ന്യൂയോർക്ക് : യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻ സമയം പകൽ 11.30) ആണ് സംഭവം. സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ...

ഗാസയിൽ യുദ്ധം നിർത്തില്ല’, യുഎൻ വെടിനിർത്തൽ പ്രമേയം തള്ളി ഇസ്രായേൽ

ജനീവ : ഗാസയിൽ  വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ  ​പ്രമേയത്തെ തള്ളി ഇസ്രായേൽ. യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇ​സ്രായേൽ. അവസാന ബന്ദിയും...

മോസ്‌കോ ഭീകരാക്രമണം : ഒന്നര മിനിറ്റുള്ള ആക്രമണ വീഡിയോ പങ്കുവെച്ച് ഐഎസ്

മോസ്‌കോ ഭീകരാക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെച്ച് ഐ.എസ്. ഒന്നര മിനിട്ടുള്ള വീഡിയോയാണ്  ഐഎസ് വാര്‍ത്താ വിഭാഗമായ അമാഖിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്...

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന്...

മോസ്കോയിൽ ഭീകരാക്രമണം നടത്തിയത് അഫ്​ഗാനിൽ നിന്നുള്ള ഐഎസ് ഖൊറാസൻ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസൻ (ഐഎസ്-കെ) വിഭാ​ഗം. സോഷ്യൽ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാ​ദിത്വം ഇവർ ഏറ്റെടുത്തത്. അഫ്​ഗാനിസ്ഥാൻ...

സംഗീത പരിപാടിക്കിടെ മോസ്‌കോയിൽ ഭീകരാക്രമണം; 62 മരണം

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന വെടിവയ്പിൽ 69 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഹാളിലേക്ക് അതിക്രമിച്ചു കയറിയ അഞ്ചു അക്രമികൾ...