Kerala Mirror

ഗ്ലോബൽ NEWS

ചരക്കുകപ്പലിലെ ഇന്ത്യക്കാരുടെ മോചനം; സര്‍ക്കാര്‍ പ്രതിനിധികളെ കാണാന്‍ അനുവദിക്കുമെന്ന് ഇറാന്‍

ന്യൂഡല്‍ഹി : ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലുള്ള 17 ഇന്ത്യക്കാരെ കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉടന്‍ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി. ഒമാന്‍ ഉള്‍ക്കടലിന്...

ഒമാനില്‍ ശക്തമായ മഴ: വെള്ളപ്പൊക്കത്തില്‍ മലയാളി ഉള്‍പ്പെടെ 12 മരണം

മസ്‌ക്കറ്റ്: ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ്...

ഇറാൻ -ഇസ്രായേൽ സംഘർഷം : പ്രത്യാക്രമണം പാടില്ലെന്ന് ഇസ്രയേലിനോട് ബൈഡൻ, ഇന്ന് അടിയന്തര യു.എൻ രക്ഷാ സമിതി യോഗം

ടെൽ അവീവ് : ഇറാന്റെ ആക്രമണത്തിന് പിന്നാലെ ​ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരെ പ്രത്യാക്രമണം പാടില്ലെന്ന് ബൈഡൻ നിർദേശിച്ചതായി...

ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക്, വ്യോമമേഖല അടച്ച് ഇസ്രയേൽ, ജോർദാൻ, ഇറാഖ്

ടെഹ്റാൻ : ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ...

കുടിയേറ്റ നിയന്ത്രണം; യുകെ ഫാമിലി വിസക്കായുള്ള വരുമാന പരിധി 55% വർധിപ്പിച്ചു

ലണ്ടൻ : യുകെ ഫാമിലി വിസയിൽ ഒരു കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന നിരക്ക് ഉയർത്തി. ഇത് കുടിയേറ്റത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിധി അനുസരിച്ച്...

ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്‍റെ...

വ്രതാനുഷ്ഠാന കാലം പൂർത്തിയാക്കി പെരുന്നാൾ ആഘോഷത്തിലേക്ക് അമരുമ്പോൾ

ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. റമദാനിന്റെ അവസാന പത്തിൽ ഉംറ നിർവഹിക്കുന്നതിനായി മക്കയിലും മദീനയിലും എത്തുന്നവരുടെ അഭൂതപൂർവമായ...

മാസപ്പിറവി കണ്ടില്ല; ​ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

ഷാർജ: ഒമാന്‍ ഒഴിച്ചുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചയാണെന്നു തീരുമാനമായത്. യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം...

‘ഇന്ത്യൻ പതാകയെ നിന്ദിച്ചിട്ടില്ല, ചിത്രത്തിൽ തെറ്റുപറ്റി; മാപ്പ് അപേക്ഷിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി

മാലദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പോസ്റ്റിട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മുൻമന്ത്രി മരിയം ഷിവുന ക്ഷമാപണവുമായി രംഗത്ത്. മരിയത്തിന്റെ ഏറ്റവും...