Kerala Mirror

ഗ്ലോബൽ NEWS

ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് ധാക്കയിലെ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. സ്കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിച്ചു. പുക ഉയരുന്നത് വളരെ ദൂരെ നിന്ന്...

പശ്ചിമേഷ്യൻ പ്രതിസന്ധി; പുടിനുമായി കൂടിക്കാഴ്ച നടത്തി അലി ഖാംനഈയുടെ ഉപദേഷ്ടാവ്

മോസ്കോ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന പ്രതിസന്ധിയും...

ഒബാമയെ ‘അറസ്റ്റ്’ ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടണ്‍ ഡിസി : മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( എഫ്ബിഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതായി എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സാങ്കേതിക വിദ്യയിലൂടെ...

ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപരിസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണ സഖ്യം

ടോക്കിയോ : ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 248 സീറ്റുകളുള്ള ഉപരിസഭയില്‍ ഭൂരിപക്ഷം നേടാനാകാതെ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ഭരണ സഖ്യം. ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും...

ഇൻഡോനേഷ്യയിൽ യാത്രാ ബോട്ടിന് തീപിടിച്ചു, കടലിലേക്ക് എടുത്തുചാടി യാത്രക്കാർ; 5 മരണം

ജക്കാർത്ത : ഇൻഡോനേഷ്യയിലെ നോർത്ത് സുലവേസി പ്രവിശ്യയിലെ തലീസേ ദ്വീപിൽ യാത്രാ ബോട്ടിന് തീപിടിച്ചു. ഗർഭിണി അടക്കം 5 പേർ മരിച്ചു. 284 പേരെ രക്ഷിച്ചു. ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നെന്നാണ് വിവരം. കൃത്യമായ...

റഷ്യയില്‍ ഒരു മണിക്കൂറിനകം 7.4 തീവ്രത രേഖപ്പെടുത്തിയ അഞ്ചു ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മോസ്‌കോ : ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ്. റഷ്യയുടെ കിഴക്കന്‍ തീരമായ കാംചത്കയില്‍ ഞായറാഴ്ച ഉണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെയും ഹവായിയുടെയും ചില...

1982-ലെ നയതന്ത്രജ്ഞ കൊലപാതകങ്ങൾ; ലെബനീസ് ആക്ടിവിസ്റ്റിനെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി ഉത്തരവ്

പാരിസ് : 1980കളുടെ തുടക്കത്തിൽ ഫ്രാൻസിൽ യുഎസ് ഇസ്രായേലി നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയ കേസിൽ ജീവപരന്ത്യം തടവിന് വിധിച്ച ലെബനീസ് ആക്ടിവിസ്റ്റ് ജോർജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാൻ ഫ്രഞ്ച് കോടതി...

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു

റിയാദ് : സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വർഷമായി കോമയിൽ കിടന്നശേഷമാണ് മരണം. യുകെയിലെ സൈനിക കോളജിൽ പഠിക്കുന്ന സമയത്താണ്...

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു; 34 മരണം

ഹാനോയ് : വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിച്ചു. എട്ടുപേരെ കാണാതായി. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടമുണ്ടായത്...