Kerala Mirror

ഗ്ലോബൽ NEWS

രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭ​ങ്ങൾ; സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു

ബെ​ൽ​ഗ്രേ​ഡ് : സെ​ർ​ബി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ലോ​സ് ഫു​ചേ​വി​ച്ച് രാ​ജി​വ​ച്ചു.​രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​ലോ​സ് ഫു​ചേ​വി​ച്ച് രാജിവച്ചത്...

സൗദിയില്‍ വാഹനാപകടം : മലയാളി ഉള്‍പ്പെടെ 15 മരണം; 11 പേർക്ക് പരിക്ക്

ജിസാൻ : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസിൽ ട്രക്ക് ഇടിച്ചുകയറി മലയാളി ഉള്‍പ്പെടെ 15 മരിച്ചു 11 പേർക്ക് പരിക്ക്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന...

2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറി; അന്വേഷ്ണ ഉദ്യോഗസ്ഥരെ ട്രംപ് കൂട്ടത്തോടെ സ്ഥലംമാറ്റി

വാഷിങ്ടണ്‍ : 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിച്ച യുഎസ് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂട്ടത്തോടെ സ്ഥലംമാറ്റി. ഒരു ഡസനിലേറെ ഉദ്യോഗസ്ഥരെയാണ്...

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം : യു​എ​സി​ലെ ഗു​രു​ദ്വാ​ര​ക​ളി​ൽ പ​രി​ശോ​ധ​ന; എ​തി​ർ​പ്പു​മാ​യി സി​ഖ് സ​മൂ​ഹം

ന്യൂ​യോ​ർ​ക്ക് : അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ത്തേ​ടി ന്യൂ​യോ​ർ​ക്കി​ലെ​യും ന്യൂ​ജ​ഴ്സി​യി​ലെ​യും ഗു​രു​ദ്വാ​ര​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ എ​തി​ർ​പ്പു​മാ​യി സി​ഖ് സ​മൂ​ഹം. ഹോം​ലാ​ന്‍​ഡ്...

479-ാമത് യുദ്ധദിനത്തിൽ നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ; വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

ഗസ്സ സിറ്റി : 479-ാമത് യുദ്ധദിനത്തിൽ വടക്കൻ ഗസ്സയിലേക്കുള്ള നെറ്റ്സരീം ഇടനാഴി തുറന്ന് ഇസ്രായേൽ. ഇതോടെ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് ഒഴുകിയെത്തുന്നത്. അതിർത്തിയിൽ രണ്ടുദിവസമായി...

തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചു : വൈറ്റ് ഹൗസ്

ബോഗോട്ട : ട്രംപ് ഭരണകൂടവുമായുള്ള ബലാബലത്തിനൊടുവില്‍ അമേരിക്കയില്‍നിന്നു തിരികെ അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ്. കുടിയേറ്റക്കാരെ തിരികെ...

ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിര്‍ത്താന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടൺ ഡിസി : ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും...

സുഡാനില്‍ ആശുപത്രിക്ക് നേരെ ഡ്രോണ്‍ ആക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

ഖാര്‍ത്തും : സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ദാര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒട്ടേറെ...

ട്രംപ് ഭയം : യുഎസിൽ പാർട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികൾ

വാഷിങ്ടൺ : യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പാർട്ട് ടൈം ജോലികൾ ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാഥികൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനമാണ്...