Kerala Mirror

ഗ്ലോബൽ NEWS

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

കാബുള്‍ : അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. വെള്ളിയാഴ്ച വൈകിട്ടാണ് അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക്...

മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി

മപുറ്റൊ : മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. വ്യാഴാഴ്ചയായിരുന്നു സംഭവം...

സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ ഉഗ്ര സ്ഫോടനം; 4 പേർ കൊല്ലപ്പെട്ടു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ദമാസ്കസ് : സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ ഉഗ്ര സ്ഫോടനം. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ നാലുപേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ...

ലോകമെമ്പാടും ആറ് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി നെസ്‌ലെ

വേവെയ് : നെസ്പ്രസ്സോ കോഫി, പെരിയര്‍ വാട്ടര്‍ എന്നീ ഉപകമ്പനികള്‍ ഉള്‍പ്പെടുന്ന ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ ലോകമെമ്പാടും 16,000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000...

ഷാർജയിലെ വ്യാവസായിക മേഖലയിൽ വൻ തീപിടുത്തം; ആളപായമില്ലെന്ന് പൊലീസ്

ഷാർജ : ഷാർജയിലെ വ്യാവസായിക മേഖലയിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം (ബുധനാഴ്ച) വൈകിട്ടാണ് സംഭവം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് അഗ്നിശമന വിഭാഗവും പൊലീസും ഉടനെത്തുകയും തീ അണയ്ക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും...

ഷോപ്പിങ് മാളുകളിലെ അക്രമണങ്ങൾ; പ്രവാസികളെയടക്കം 20 പേരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി : രാജ്യത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാഗമായി കർശന നടപടി സ്വീകരിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ മാളുകളിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ...

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക പ്രഭാത നടത്തത്തിനിടെ കൊച്ചിയിൽ അന്തരിച്ചു

കൊച്ചി : കെനിയ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം...

പ്രതിരോധ രഹസ്യ രേഖകൾ ചോർത്തി; ഇന്ത്യൻ വംശജനായ പ്രതിരോധ വിദഗ്ദ്ധൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ...

ധാക്കയിലെ കെമിക്കൽ, ടെക്സ്റ്റൈൽ ഫാക്ടറികളിലുണ്ടായ തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത

ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് വൻ ദുരന്തം. തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്‌ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ...