Kerala Mirror

ഗ്ലോബൽ NEWS

പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ല്‍. ഇ​സ്‌​ലാ​മാ​ബാ​ദി​ല്‍ ഹൈ​ക്കോ​ട​തി​ക്ക് പു​റ​ത്തുനി​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​യ​ത്. അഴിമതിക്കേസില്‍...

ക​ന​ത്ത മ​ഴ​യും​ മിന്നൽ പ്രളയവും: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ മ​ര​ണം 400 ആ​യി

കി​ൻ​ഷാ​സ: കി​ഴ​ക്ക​ൻ കോം​ഗോ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മിന്നൽ പ്രളയ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലു​ക​ളി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​ട​ന്നു. ഒ​ട്ട​ന​വ​ധി​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്...

അമേരിക്കയിലെ ടെക്‌സാസ് മാളിൽ വെടിവെയ്പ്പ്, 8 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു. ഡെല്ലാസിലെ തിരക്കേറിയ മാളിന് വെളിയിൽ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ പൊലീസ്...

കിരീടധാരണം പൂർത്തിയായി;​‘വി​ശു​ദ്ധ എ​ഡ്വേ​ർ​ഡ് രാ​ജാ​വി​ന്‍റെ കി​രീ​ടം’ ചാൾസ് മൂന്നാമന്റെ ശിരസ്സിൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്യാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത് ചാ​ൾ​സ് മൂ​ന്നാ​മ​ൻ. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ൽ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ചാ​ൾ​സ്...

ഇന്ത്യൻ ഉപരാഷ്ട്രപതിയും സാക്ഷി, ചാള്‍സ് മൂന്നാമന്‍ ഇന്ന് സിംഹാസനമേറും

ലണ്ടൻ : ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ഏഴുപതിറ്റാണ്ടിനു ശേഷമാണ് ബ്രിട്ടനിൽ രാജ പട്ടാഭിഷേകം നടക്കുന്നത് .  ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്...

തുർക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി; കുടുങ്ങിയ പത്ത് പേരെ രക്ഷപെടുത്തി

തുർക്കിയിലെ ഭൂകമ്പ ദുരന്തത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാരെ രക്ഷപെടുത്തിയതായും മന്ത്രാലയം...

തെക്കൻ തുർക്കിയിലെ വൻഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു

തെക്കൻ തുർക്കിയിലും, സിറിയയിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ...

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണ്...

കുഞ്ഞിന് ടിക്കറ്റെടുക്കാൻ നിർദ്ദേശിച്ചു; വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ

കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര...