Kerala Mirror

ഗ്ലോബൽ NEWS

ഡ​യാ​ന രാ​ജ്ഞി​യു​ടെ “ബ്ലാ​ക്ക് ഷീ​പ്’ സ്വെ​റ്റ​ർ 9.48 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

ല​ണ്ട​ൻ : ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ “ബ്ലാ​ക്ക് ഷീ​പ്’ സ്വെ​റ്റ​റി​ന് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 9,20,000 പൗ​ണ്ട് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ). ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന...

ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശം : എ​ൻ​എ​ൽ​ഡി

നാ​യ്പി​ഡോ : മ്യാ​ൻ​മ​റി​ൽ പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ നേ​താ​വ് ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യെ​ന്ന് അ​വ​രു​ടെ എ​ൻ​എ​ൽ​ഡി പാ​ർ​ട്ടി ആ​രോ​പി​ച്ചു...

തോ​ക്ക് കേ​സ് : യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ക​നെ​തി​രെ കു​റ്റ​പ​ത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി : തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച വേ​ള​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന കേ​സി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ...

ലിബിയൻ പ്രളയം : മരണസംഖ്യ 20,000 കടന്നേക്കും, ദുരന്തത്തിനു ആക്കം കൂട്ടിയത് അണക്കെട്ട് തകർച്ച

ട്രി​പ്പോ​ളി: ലി​ബി​യ​യി​ല്‍ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ മ​ര​ണം 20,000 ക​ട​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഡെ​ര്‍​ണ ന​ഗ​ര​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,300 ക​വി​ഞ്ഞു എ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍...

ഈജിപ്തിൽ സർക്കാർ സ്‌കൂളുകളിൽ നിഖാബ് നിരോധനം

കെ​യ്റോ: സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന നി​ഖാ​ബ് ധ​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ഈ​ജി​പ്തി​ലെ സ​ർ​ക്കാ​ർ. സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന...

വില്ലനായി മഴ ; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വീണ്ടും തടസ്സപ്പെട്ടു

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. ഇന്ത്യ മുന്നില്‍ വച്ച 357 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ...

ഏഷ്യാ കപ്പ് 2023 : പാകിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നില്‍ കൂറ്റന്‍ സ്‌കോറിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. വിരാട് കോഹ് ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍...

വനിത ലോ​ക​ക​പ്പ് ചും​ബ​ന വിവാദം : സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ രാജിവെച്ചു

മാ​ഡ്രി​ഡ് : ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ...

ഏഷ്യാ കപ്പ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു ; 200 കടന്ന് ഇന്ത്യ

കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍...