Kerala Mirror

ഗ്ലോബൽ NEWS

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡൻ പിന്മാറി

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. മത്സരിക്കരുതെന്ന സമ്മർദം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കെയാണ്...

ബം​ഗ്ലാ​ദേ​ശ് വിദ്യാർത്ഥി പ്ര​ക്ഷോ​ഭം; മ​ര​ണം 105 ആ​യി; സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ സ​ര്‍​ക്കാ​ര്‍​ജോ​ലി സം​വ​ര​ണ​ത്തി​നെ​തി​രേ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന വി​ദ്യാ​ര്‍​ഥി പ്ര​ക്ഷോ​ഭ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 105 ആ​യി ഉ​യ​ർ​ന്നു...

ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രതിഷേധം: 39 പേർ കൊല്ലപ്പെട്ടു

ധാക്ക : സർക്കാർ ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായത്തെച്ചൊല്ലിയുള്ള  അക്രമത്തിൽ 39 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥി പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും...

ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ജലദോഷവും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളാണുള്ളതെന്നും പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ഡോ. കെവിൻ...

മ​സ്‌​ക​റ്റി​ല്‍ മ​സ്ജി​ദി​നു നേ​രേ​ വെ​ടി​വെ​യ്പ്പ് , അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

മ​സ്‌​ക്ക​റ്റ്: ഒ​മാ​ന്‍ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​റ്റി​ല്‍ മ​സ്ജി​ദി​നു നേ​രേ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ല്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. 700 ഓ​ളം പേ​ര്‍ അ​ക​ത്ത്...

ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനി , ജെഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി

വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനിയായി പ്രഖ്യാപിച്ചു. ഇന്നലെ വിസ്കോൺസിനിലെ മിൽവോക്കീ നഗരത്തിൽ . നടന്ന നാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന...

ചൈനീസ് പക്ഷപാതിയായ ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കെ​പി ശ​ര്‍​മ ഓ​ലി നേപ്പാളിൽ അ​ധി​കാ​രത്തിൽ 

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് കെ.​പി. ശ​ര്‍​മ ഓ​ലി(72) അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 11ന്  ​ശീ​ത​ള്‍ നി​വാ​സി​ല്‍ ന​ട​​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍...

ട്രംപിനെതിരായ വധശ്രമം :  ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

പെൻസിൽവാനിയ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധശ്രമം ഉണ്ടായ സംഭവത്തിൽ ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ.പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം...

ട്രംപിനെ വെടിവച്ചത് 20കാരന്‍; ഒളിച്ചിരുന്നത് 130 വാര അകലെയുള്ള കെട്ടിടത്തിന് മുകളില്‍

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു...