Kerala Mirror

ഗ്ലോബൽ NEWS

ജർമനിയിൽ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ഫ്രാങ്ക്ഫർട്ട് : ജർമനിയിൽ സം​ഗീത പരിപാടിക്കിടെ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില അതീവ ​ഗുരുതരമാണ്. പരിപാടിക്കിടെ കത്തിയുമായി എത്തിയ ആക്രമി...

ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ ക​ത്തി​യാ​ക്ര​മ​ണം; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ അ​ജ്ഞാ​ത​നാ​യ അ​ക്ര​മി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം. മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സോ​ലി​ങ്ക​ന്‍ ന​ഗ​ര​ത്തി​ലാ​ണ്...

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസ് ‍ഡെമോക്രാറ്റിൻ്റെ ഔദ്യോഗിക സ്ഥാനാർഥി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനെ...

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ

ധാക്ക ” മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ ഭരണ കാലഘട്ടത്തിലെ...

കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്; പബ്ലിക് പ്രോസിക്യൂഷൻ

മംഗഫ് : കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനത്തിന് ഇന്ന് തുടക്കം. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. ഇന്ത്യ-പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം...

ലണ്ടനിലെ ഹോട്ടലിൽ എയർ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ ലൈം​ഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ്...

കോടതി വളഞ്ഞ് പ്രതിഷേധക്കാരുടെ അന്ത്യശാസനം: ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു

ധാക്ക : രൂക്ഷമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് ബംഗ്ളാദേശ് ചീഫ് ജസ്റ്റിസ് രാജിവെച്ചു. സുപ്രീം കോടതി വളഞ്ഞ പ്രതിഷേധക്കാർ ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന്...

ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ; മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു

ധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. ‘ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ...