Kerala Mirror

ഗ്ലോബൽ NEWS

യുഎസിലെ ഷോപ്പിങ് മോളില്‍ തീപിടിത്തം; വെന്തൊടുങ്ങിയത് അഞ്ഞൂറിലധികം പക്ഷികളും മൃഗങ്ങളും

വാഷിങ്ടണ്‍ : യുഎസിലെ ഡാലസിലുള്ള ഷോപ്പിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പക്ഷികള്‍ ഉള്‍പ്പെടെ 500 ലധികം മൃഗങ്ങള്‍ ചത്തു. ഷോപ്പിങ് മോളിനകത്തുണ്ടായിരുന്ന പെറ്റ്‌ഷോപ്പിലെ മൃഗങ്ങളാണ് ചത്തത്...

‘പണം നൽകി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു’; ട്രംപിനെതിരെ വിധി ഈ മാസം 10 ന്

വാഷിംഗ്‌ടൺ : തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോർക്കിൽ വിധിപറയുമെന്ന് ജഡ്‌ജി ജുവാൻ...

സിരി സംഭാഷണങ്ങൾ ചോർത്തുന്നെന്ന് പരാതി; 95 മില്യൺ കൊടുത്ത് കേസ് ഒതുക്കാനൊരുങ്ങി ആപ്പിൾ

കാലിഫോർണിയ : ഉപകരണങ്ങൾ അനുമതിയില്ലാതെ ആളുകളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നു എന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പിലേക്കെത്താനൊരുങ്ങി ടെക് ഭീമൻ ആപ്പിൾ. വെർച്വൽ...

ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നുവെന്ന് റിപ്പോര്‍ട്ട്, ആശങ്കയോടെ ലോകം

ബെയ്‍ജിങ് : ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. കോവിഡ്...

പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്, തടഞ്ഞ് സുരക്ഷാ സേന; ദക്ഷിണ കൊറിയയില്‍ നാടകീയ സംഭവങ്ങള്‍

സിയോള്‍ : ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അറസ്റ്റിനായി എത്തിയ അന്വേഷണ സംഘത്തെ...

ട്രംപ് അധികാരമേൽക്കുംമുൻപ് ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാൻ ബൈഡന്‍ ആലോചിച്ചെന്ന് റിപ്പോർട്ട്

വാഷിങ്ടൺ : നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുംമുൻപ് ഇറാനെ ആക്രമിക്കാൻ ബൈഡൻ ഭരണകൂടം ആലോചിച്ചിരുന്നതായി റിപ്പോർട്ട്. ഇറാൻ ആണവായുധ പരീക്ഷണവുമായി മുന്നോട്ടുപോയാൽ അവരുടെ ആണവ കേന്ദ്രങ്ങൾ...

ചരിത്ര പൊളിച്ചെഴുത്ത് ബം​ഗ്ലാദേശിലും; മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും വെട്ടി മാറ്റി ബം​ഗ്ലാദേശ് സർക്കാർ

ധാക്ക : മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും മാറ്റി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ. അവാമി ലീഗിനെ...

സിറിയൻ മുൻപ്രസിഡന്റ് അസദിനെ കൊലപ്പെടുത്താൻ ശ്രമം?; വിഷബാധയേറ്റ് ചികിത്സയിലെന്ന് റിപ്പോർട്ട്

മോസ്‌കോ : സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അസദിന് വിഷം കൊടുത്ത് കൊല്ലാൻ ശ്രമം നടന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അവശനിലയിലായ അസദ്...

ടു​ണീ​ഷ്യ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ബോ​ട്ടു​ക​ൾ മു​ങ്ങി : 27 മ​ര​ണം

ടു​ണി​സ് : ടു​ണീ​ഷ്യ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ബോ​ട്ടു​ക​ൾ മു​ങ്ങി. അ​പ​ക​ട​ത്തി​ൽ 27 പേ​ർ മ​രി​ച്ചു. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു...