Kerala Mirror

ഗ്ലോബൽ NEWS

സോവിയറ്റ് പതനത്തിന് ശേഷം ഇതാദ്യം, റഷ്യൻ ആണാവായുധങ്ങൾ മോസ്‌ക്കോക്ക് പുറത്ത് ; സ്ഥിരീകരിച്ച് പുടിൻ

മോ​സ്കോ: യു​ക്രൈ​യ്നു​മാ​യു​ള്ള യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ ബെ​ലാ​റൂ​സി​ന് ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യ​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ്...

മൂന്നുമാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസിറ്റ് വിസ യുഎഇ പുനരാരംഭിച്ചു

ദുബായ് : കഴിഞ്ഞ വർഷാവസാനം യുഎഇ നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90ദിവസ വിസ ഇനി അറിയപ്പെടുക. 30, 60, 90 ദിവസ കാലാവധിയുള്ള  വിസ...

വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ടങ്ങിയവർ സഞ്ചരിച്ച ബോ​ട്ട് മ​റി​ഞ്ഞ് നൈ​ജീ​രി​യ​യി​ല്‍103 പേ​ര്‍ മ​രി​ച്ചു

അ​ബു​ജ: വ​ട​ക്ക​ന്‍ നൈ​ജീ​രി​യ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ടങ്ങിയവർ സഞ്ചരിച്ച ബോ​ട്ട് മ​റി​ഞ്ഞ് കു​ട്ടി​ക​ള​ട​ക്കം 103 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. തി​ങ്ക​ളാ​ഴ്ച...

247 വര്‍ഷത്തെ അമേരിക്കൻ ചരിത്രത്തിലാദ്യം, രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ്

വാട്ടർ ഗേറ്റ് വിവാദമടക്കം പ്രമാദമായ നിരവധി വിവാദ ചുഴികൾ ഉണ്ടായിട്ടുണ്ട് അമേരിക്കൻ പ്രസിഡന്റ് പദത്തിനു ചുറ്റും. എന്നാൽ രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന...

വൈറ്റ് ഹൗ​സ് രേഖകൾ കടത്തിയ കേസിൽ ട്രംപിനെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു

വാഷിങ്ങ്ടൺ :  വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് ക​ട​ത്തി​യ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ കൈ​വ​ശം വ​ച്ചെ​ന്ന കേ​സിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. 37...

മു​ൻ ഇറ്റാലിയൻ പ്ര​ധാ​ന​മ​ന്ത്രി​യും മാധ്യമ വ്യ​വ​സാ​യ പ്ര​മു​ഖനുമായ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി അ​ന്ത​രി​ച്ചു

റോം: ​ഇ​റ്റ​ലി​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മാധ്യമ വ്യ​വ​സാ​യ പ്ര​മു​ഖ​നും  എ.സി മിലാൻ ക്ലബ്ബിന്റെ മുൻ ഉടമയുമായ സി​ൽ​വി​യോ ബെ​ർ​ലു​സ്കോ​ണി(86) അ​ന്ത​രി​ച്ചു. മി​ലാ​നി​ലെ സെ​ന്‍റ്. റാ​ഫേ​ൽ​സ്...

40 ദിവസത്തിലധികമായി ആമസോൺ വനത്തിൽ ഒറ്റപ്പെട്ടുപോയ 4 കുട്ടികളെ ജീവനോടെ കണ്ടെത്തി, ആഹ്ലാദം പങ്കുവെച്ച് കൊളംബിയൻ പ്രസിഡന്റ്

​ ബൊഗോട്ട: നാല്പതു ദിവസത്തിലധികമായി  ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്.  കൊളംബിയൻ പ്രസിഡന്റ് ​ഗുസ്താവോ പെട്രോ ആണ്...

വെ​റും 0.29 ശ​ത​മാ​നം മാ​ത്രം, ജി​ഡി​പി വ​ള​ർ​ച്ച​യി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) വ​ർ​ധി​ച്ച​ത് വെ​റും 0.29 ശ​ത​മാ​നം മാ​ത്രം. അ​ഞ്ചു ശ​ത​മാ​നം വ​ള​ർ​ച്ച...

കാനഡയിലെ കാട്ടുതീ ; ന്യൂയോർക്ക് അടക്കം യുഎസ് നഗരങ്ങൾ കനത്ത പുകയിൽ മുങ്ങി

ന്യൂയോർക്ക് : കാനഡയിലെ ശക്തമായ കാട്ടുതീ മൂലം ന്യൂയോർക്ക് അടക്കം യുഎസ് നഗരങ്ങൾ കനത്ത പുകയിൽ മുങ്ങി. വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതോടെ ന്യൂയോർക്കിൽ പുറത്തിറങ്ങുന്നവർ എൻ95 മാസ്ക്...