Kerala Mirror

ഗ്ലോബൽ NEWS

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം

ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാ​ഗം അതിവേ​ഗം...

ഫ്രാന്‍സില്‍ കലാപം വ്യാപിക്കുന്നു , മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറ്റി ; ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കി മാക്രോണ്‍

പാരീസ് : ഫ്രാന്‍സില്‍ 17കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് അഞ്ചാം ദിവസവും ശമനമില്ല. അക്രമാസക്തരായ ജനക്കൂട്ടം സൗത്ത് പാരിസിലെ ലേ-ലെസ് റോസസ് ടൗണ്‍ മേയറുടെ വീട്ടിലേക്ക്...

റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം റഷ്യ തകർക്കും : മുന്നറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ്

കീ​വ്: ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലു​ള്ള സാ​പൊ​റീ​ഷ്യ ആണവനിലയം ഏ​തു നി​മി​ഷ​വും ത​ക​ർ​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി യു​ക്രെ​യ്ൻ...

പൊലീസ് വെടിവെച്ചുകൊന്ന 17കാരന്റെ സംസ്‌കാരം ഇന്ന് ; ഫ്രാൻസിൽ വൻ പ്രതിഷേധം

പാരീസ് : പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നതിന് പിന്നാലെ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വ്യാപിക്കുന്നു. കൊല്ലപ്പെട്ട നഹേലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് ആയിരത്തോളം പേരെ പൊലീസ്...

ടൈറ്റൻ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ്

വാഷിംഗ്‌ടൺ: ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ പോയ...

ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥ ചർച്ചയിൽ വിജയം, റഷ്യയിലെ  അട്ടിമറിനീക്കം വാഗ്‌നർ ഗ്രൂപ്പ് ഉപേക്ഷിച്ചു

മോസ്കോ : റഷ്യയിൽ വിമതനീക്കത്തിൽനിന്ന് വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ പിൻമാറിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ...

വാഗ്നര്‍ ഗ്രൂപ്പ് മോസ്‌ക്കോയിലേക്ക് , പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ:വാഗ്നര്‍ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന്...

സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്, മോസ്‌കോ അടക്കമുള്ള നഗരങ്ങൾ സുരക്ഷാവലയത്തിൽ

മോസ്‌കോ : റഷ്യയില്‍ സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് എതിരെ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിന്‍...

തിരച്ചിൽ വിഫലമായി, ടൈറ്റൻ സമുദ്ര പേടകം തകർന്നു; അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ്

ടൊറന്റോ : നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ടൈറ്റൻ സമുദ്രപേടകത്തിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ...