Kerala Mirror

ഗ്ലോബൽ NEWS

തുടര്‍ച്ചയായ നാലാം തവണയും ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാര്‍ട്ടിയുള്‍പ്പെടെ...

ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പിൽ 40 ശതമാനം പോളിങ്‌, ഫലം ഇന്ന്‌

ധാക്ക: പ്രതിപക്ഷം ബഹിഷ്കരിച്ച ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പിൽ 40- ശതമാനം പോളിങ്‌. ഞായർ രാവിലെ എട്ടിന്‌ ആരംഭിച്ച വോട്ടെടുപ്പ്‌ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. 300ൽ 299...

മോദിയെ അധിക്ഷേപിച്ച 3 മന്ത്രിമാരെ സസ്‌പെൻഡ്‌ ചെയ്ത്‌ മാലദ്വീപ്‌

മാലെ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിൽ കോമാളിയെന്നും ഇസ്രയേലിന്റെ കളിപ്പാവയെന്നും വിളിച്ച യുവജനക്ഷേമ സഹമന്ത്രി മറിയം ഷിയുനയടക്കം മൂന്നു മന്ത്രിമാരെ സസ്‌പെൻഡ്‌ ചെയ്ത്‌ മാലദ്വീപ്‌...

റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ പോ​ക്രോ​വ്‌​സ്കി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​സ്-300 മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​ൻ...

ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി 

ദുബായ് : ബഹിരാകാശത്ത് ചരിത്രം കുറിച്ച ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ലോസാഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയിന്‍ ദ്ലീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം...

ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ

കെർമാൻ : ഇറാനിലെ കെർമൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 11 പേർ പിടിയിൽ. ചാവേറുകളെ ഇറാനിൽ കൊണ്ടു വന്ന സംഘവും പിടിയിലായെന്ന് ഇറാനിയൻ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. ബുധനാഴ്ചയാണ് ഇറാനെ ഞെട്ടിച്ച്...

സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി

ഹരാരെ : സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ റെഡ്വിങ് ഖനിയിലാണ് അപകടം.  വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം...

ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

തെഹ്‌റാൻ : 84 പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്...