Kerala Mirror

ഗ്ലോബൽ NEWS

ചിലിയില്‍ കാട്ടുതീ, 46 മരണം ; ഇരുന്നൂറിലേറെ പേരെ കാണാതായി

സാന്റിയാഗോ : ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ 46 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം...

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും

ദുബൈ : യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും. ആയുധ കേന്ദ്രവും കമാന്ഡഡ് സെന്ററുമടക്കം 38 കേന്ദ്രങ്ങളിലാണ് ആക്രമണം ശക്തമാക്കിയത്. ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിനുള്ള...

‘ഇസ്രായേൽ-ഹമാസ് ബന്ദിമോചന ചർച്ച വിജയം’; പ്രഖ്യാപനവുമായി ഖത്തർ

പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. ചർച്ചയോട് ഹമാസിന്റെ പ്രാരംഭ പ്രതികരണം...

തോഷഖാന കേസില്‍ 14വര്‍ഷം കഠിന തടവ്, ഇമ്രാന്‍ഖാന് വീണ്ടും തിരിച്ചടി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെയും ഭാര്യയെയും 14 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ...

നയതന്ത്ര രേഖയിലെ വിവരങ്ങള്‍ പരസ്യമാക്കി; ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ് ശിക്ഷ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാന് പത്തു വര്‍ഷം തടവു ശിക്ഷ. ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലാണ് ശിക്ഷാവിധി. അടുത്ത മാസം എട്ടിന്...

ജോർദാൻ-സിറിയ അതിർത്തിയിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു

ഗസ്സ : ജോർദാൻ-സിറിയ അതിർത്തിയിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടു. 34 സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഗസ്സ യുദ്ധത്തിനിടെ മേഖലയിൽ...

മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി

മാലി : മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി. പാര്‍ലമെന്റ് പരിസരത്ത് നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയെ തീരുമാനിക്കാനുള്ള നിര്‍ണായക വോട്ടെടുപ്പ്...

പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ് : പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുപ്പിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ, ശിഷ്യന്‍ എന്ന്...

ഗാസ വെടിനിർത്തൽ കരാറിന്റെ കരടായി; ഇന്ന് പാരീസിൽ നിർണായക ചർച്ച

വാഷിങ്ടൺ: ഗാസയിൽ വെടിനിർത്തൽ കരാറി​ന്റെ കരടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. കരാർ പ്രാബല്യത്തിൽ വരുന്നതിൽ മധ്യസ്ഥർക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പേര്...