Kerala Mirror

HEALTH NEWS

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍...

സിൽവർ ജൂബിലി നിറവിൽ അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം

കൊച്ചി : അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് അമൃത സെൻറ്റിനൽ 2025 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനവും ആരംഭിച്ചു. അമൃത...

വൃത്തിയുള്ള കൈകൾ ആരോഗ്യമുള്ള ലോകം

Dr. Poornima B, Infection Control Officer, Amrita Hospital, Kochi തൊണ്ണൂറു ശതമാനം സാംക്രമിക രോഗങ്ങളും, അണുബാധയും തടയാന്‍ കൈകള്‍ കഴുകുന്നത് വഴി സാധിക്കും എന്ന് കേട്ടാല്‍ അതിശയപ്പെടേണ്ട...

അമൃത ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം

കൊച്ചി : ഹീമോഫീലിയ ചികിത്സാ രംഗത്ത് മികച്ച പ്രകടനത്തിന് കൊച്ചി അമൃത ആശുപത്രിയ്ക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ ഏർപ്പെടുത്തിയ “ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റർ ട്വിൻസ് ഓഫ് ദ ഇയർ” പുരസ്‌കാരം ലഭിച്ചു...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജം

തിരുവനന്തപുരം : കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി...

 ഹീമോഫീലിയ – രാജകീയ രോഗം !!

ഡോ . ജി രമ കൺസൽട്ടൻറ്, ക്ലിനിക്കൽ ഹെമറ്റോളജി, അമൃത ഹോസ്പിറ്റൽ, കൊച്ചി  ക്ലോട്ടിങ്ങ് ഫാക്ടറുകളുടെ അഭാവം മൂലം  രക്തം ശരിയായ രീതിയിൽ കട്ട പിടിക്കാൻ  കഴിയാത്ത ഒരു പാരമ്പര്യ രക്തസ്രാവ രോഗമാണ്...

ദ്വിദിന ന്യൂറോ യൂറോളജി കോൺഫറൻസ് അമൃതയിൽ സംഘടിപ്പിച്ചു

കൊച്ചി : ഇന്റർനാഷണൽ ന്യൂറോ യൂറോളജി സൊസൈറ്റി (ഐനസ്) യുടെ കോൺഫറൻസ് ന്യൂറോ – യൂറോളജി അപ്പ്ഡേറ്റ് 2025 ന് അമൃത ആശുപത്രി വേദിയായി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത...

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരം : ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും...

ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു : യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി കണക്കുകള്‍. പ്രതിദിനം 700ല്‍ അധികം സ്ത്രീകളാണ് ഇത്തരത്തില്‍ മരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടേയും...