കൊച്ചി: വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യം. ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.കരുവന്നൂർ കേസിലെ പ്രതിയായ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എം.ആർ അജയൻ എന്നയാൾ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി.കരുവന്നൂർ കേസിലെ പ്രതിയായ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എം.ആർ അജയൻ എന്നയാൾ നൽകിയ ഹരജിയിൽ ആരോപിക്കുന്നു.