ആലപ്പുഴ : എച്ച്. സലാം എംഎൽഎ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.
ഭർത്താവ്: പരേതനായ ഹൈദർ. മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, എച്ച് സലാം (അമ്പലപ്പുഴ എം എൽ എ), പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, എച്ച്. അഷ്റഫ് (മാതൃഭൂമി, ആലപ്പുഴ), ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ. കബറടക്കം ശനിയാഴ്ച മൂന്നിന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് കബർ സ്ഥാനിൽ.