തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ദേശവിരുദ്ധർക്ക് നേരെ എന്ത് നടപടി സ്വീകരിച്ചു. ആരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വിവരം എന്തുകൊണ്ട് എന്നെ അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
തോമസ് കെ. തോമസ് കാത്തിരിക്കണം; ശശീന്ദ്രനെ ഉടൻ മാറ്റേണ്ടന്ന് മുഖ്യമന്ത്രി
October 3, 2024സൈബര്‍ അധിക്ഷേപം : അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്കി
October 3, 2024തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ദേശവിരുദ്ധർക്ക് നേരെ എന്ത് നടപടി സ്വീകരിച്ചു. ആരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വിവരം എന്തുകൊണ്ട് എന്നെ അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
Related posts
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ ജയിലില്‍
Read more
ഇസ്രായേലിലെ ഊർജ പ്ലാൻറ് ആക്രമിച്ച് ഹൂത്തികൾ
Read more
കരിങ്കടലിൽ എണ്ണ ചോർച്ച; ക്രിമിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ
Read more
ഫെബ്രുവരി 5 വരെ പ്രദേശവാസികൾ ടോൾ നൽകേണ്ട; പന്നിയങ്കരയിൽ വാഹനങ്ങളുടെ കണക്കെടുക്കും
Read more