കൊച്ചി: മൂന്നുദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഉയരത്തില്‍. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്.1,120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് 5,685 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.