കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ. പവന് ഇന്നലെ 400 രൂപയും തിങ്കളാഴ്ച 160 രൂപയും താഴ്ന്നിരുന്നു. മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 800 രൂപ. റെക്കോര്‍ഡ് നിലയിലേക്കു കയറിയ ശേഷമായിരുന്നു സ്വര്‍ണത്തിന്റെ തിരിച്ചിറക്കം.0