ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് വീണ്ടും ഡൽഹിക്ക് തിരിക്കുമെന്ന് റിപ്പോർട്ട്. മന്ത്രിസഭ വികസനം സംബന്ധിച്ച് മന്ത്രിമാരുടെ അന്തിമ പട്ടികയിൽ തീർപ്പാക്കാൻ ഹൈക്കമാൻഡുമായി ഇരുവരും ഡൽഹിയിലേക്ക് പോകുന്നത്.