Kerala Mirror
ആലുവ : കാലടി ചെങ്ങൽ സെന്റ് ജോസഫ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. നാൽപതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭാക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.