ബംഗളൂരു : കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലി നിറം സംബന്ധിച്ചാണ് അരഗ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മോശം പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് അരഗ ജ്ഞാനേന്ദ്ര മാപ്പ് പറഞ്ഞത്. തനിക്ക് ഖാര്‍ഗെയോട് ഏറെ ബഹുമാനമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വനംമന്ത്രി ഈശ്വര്‍ ഖദ്റെയുടെ പ്രസ്താവനയെ വിമര്‍ശിക്കവേ ഖാര്‍ഗെയുടെ പേര് അറിയാതെ വന്നുപോയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദേഹത്തിനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു.
ഇവനൊക്കെ മുട്ടിനുമേൽ മുണ്ടുമുടുത്ത് 30 ദിവസം നോമ്പുമെടുത്ത് എല്ലാ വെള്ളിയാഴ്ചയും പള്ളിയിലും പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് : വർഗീയ വിഷംചീറ്റി സുരേന്ദ്രൻ
August 4, 2023ബോട്ടുകൾ ‘അപ്രത്യക്ഷമായി’ വിധ്വംസക പ്രവർത്തനങ്ങൾക്ക് ബോട്ടുകൾ ഉപയോഗിക്കുന്നതായി സംശയം
August 4, 2023ബംഗളൂരു : കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലി നിറം സംബന്ധിച്ചാണ് അരഗ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മോശം പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് അരഗ ജ്ഞാനേന്ദ്ര മാപ്പ് പറഞ്ഞത്. തനിക്ക് ഖാര്‍ഗെയോട് ഏറെ ബഹുമാനമുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വനംമന്ത്രി ഈശ്വര്‍ ഖദ്റെയുടെ പ്രസ്താവനയെ വിമര്‍ശിക്കവേ ഖാര്‍ഗെയുടെ പേര് അറിയാതെ വന്നുപോയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദേഹത്തിനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു.
Related posts
കേരള ഫാര്‍മേഴ്സ് ഫെഡറേഷൻറെ നേതൃത്തത്തിൽ ബിജെപി അനുകൂല ക്രൈസ്തൻ രാഷ്ട്രീയ പാര്‍ട്ടി വരുന്നു; ഉദ്ഘാടനം ആലഞ്ചേരി പിതാവ്
Read more
മോദിയെയും ആർഎസ്എസിനെയും അപകീർത്തിപ്പെടുത്തി; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരേ കേസ്
Read more
രാഹുൽ ഗാന്ധി കശ്മീരിലേക്ക്; പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കാണും
Read more
രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികൾ : വെള്ളാപ്പള്ളി നടേശൻ
Read more