തിരുവനന്തപുരം : ഇലക്ട്രിക് ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു. കുഴിത്തുറ- പാറശാല സെക്ഷനിലാണ് ഇലക്ട്രിക് ലൈനില്‍ തകരാര്‍ കണ്ടെത്തിയത്. തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, നാഗര്‍കോവില്‍- പുനലൂര്‍ എക്സ്പ്രസ് ട്രെയിനുകളാണ് വൈകുന്നത്.