Kerala Mirror

ENTERTAINMENT NEWS

നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവ് : മോഹന്‍ലാല്‍

കൊച്ചി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് എപ്പോഴും ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയ നേതാവിനെയാണെന്ന് നടന്‍ മോഹന്‍ലാല്‍.  സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും...

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 21 ലേക്ക് മാറ്റി

തിരുവനന്തപുരം : 19ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ...

പോയതുപോട്ടെയെന്ന് പറഞ്ഞിട്ടും ദിലീപ് സമ്മതിച്ചില്ല, ഒടുവിൽ മലയാളത്തിന്റെ മെഗാസ്റ്റാർ എന്റെ പിങ്ക് പെട്ടിയുമായെത്തി

ജയറാമിന്റെ രസകരമായ കഥകൾ എന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയുകയാണ് ജയറാം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയറാം കഥ പങ്കുവച്ചത്...

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ ശ്രേയസ്സ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹനന്റെയും...

പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി വാടക വീട്ടില്‍ മരിച്ച നിലയില്‍

പുന്നൈ : പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി (74) വാടക വീട്ടില്‍ മരിച്ച നിലയില്‍. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന...

ഇനി രക്ഷയില്ലെന്ന് പറഞ്ഞു, അവസാന അരമണിക്കൂറിലാണ് ആ അത്ഭുതം നടന്നത് : ആശുപത്രിവാസത്തെക്കുറിച്ച് നടൻ ബാല

മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം തന്റെ കാര്യത്തിൽ നടന്നുവെന്ന് വിശ്വസിക്കുന്നതായി സിനിമാ താരം ബാല. ഒരു സ്വകാര്യ സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യത്തെയും ആശുപത്രിവാസത്തെയും...

കാലത്തെ സൂക്ഷ്മമായി നോക്കിക്കണ്ട മഹാകഥാകാരന് ഇന്ന് നവതി

കോ​ഴി​ക്കോ​ട്: എന്തിനുമൊരു രണ്ടാം ഭാവമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച  എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു ന​വ​തി. കാലം ഇന്നലെകളിൽ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയ ഭീമനും ചന്തുവിനുമെല്ലാം ഒരു...

മൂര്‍ച്ചയുള്ള പെണ്ണ്, വേറിട്ട  ലുക്കില്‍ ഹണി റോസ്; ‘റേച്ചല്‍’ പോസ്റ്റര്‍

ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍...

നീതിക്ക് വേണ്ടി അണിനിരക്കാനുള്ള ആഹ്വാനവുമായി ഒരു സിനിമാ റിലീസ് , വ്യത്യസ്ത ആശയമായി ആർട്ടിക്കിൾ 21 പോസ്റ്റർ

ലെനയുടെ ചിത്രമടങ്ങുന്ന നീതിക്കു വേണ്ടി അണിനിരക്കൂ… 28/07/2023 പോസ്റ്ററുമായി ആർട്ടിക്കിൾ 21 ടീം . ഒറ്റനോട്ടത്തിൽ അവകാശപ്പോരാട്ടത്തിന്റെ പോസ്റ്റർ എന്ന് തോന്നുന്ന തരത്തിലാണ് ആർട്ടിക്കിൾ 21...