Kerala Mirror

ENTERTAINMENT NEWS

നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിലെ അസിസ്റ്റന്റ് കാമറമാൻ കഞ്ചാവുമായി പിടിയിൽ

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറമാൻ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്‌...

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും

വിവാഹവാര്‍ഷിക ദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. നയന്‍താര ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ്...

4 ഭാഷകളിലൊരുങ്ങിയ ജയം രവി ചിത്രം ‘ഇരൈവൻ’ തിയറ്ററുകളിലേക്ക്

പൊന്നിയിൻ സെൽവൻ 2 വിന്റെ  വമ്പൻ വിജയത്തിന് ശേഷം ജയം രവി നായകനാകുന്ന ഇരൈവൻ ഓഗസ്റ്റ് 25 നു റിലീസ് ചെയ്യും. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4...

സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി , കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി​നി​മാ-​സീ​രി​യ​ല്‍ താ​രം കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് റി​ഫോം​ഡ്...

കരാര്‍ ലംഘിച്ച് 2018 സിനിമ ഒ.ടി.ടിക്ക് : ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ച് സമരം

കേരളത്തിലെ തിയേറ്ററുകള്‍ സമരത്തിലേക്ക്. ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ്...

എടത്വാക്കാർക്ക് ലാലേട്ടന്റെ കുടിവെള്ളം , പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള പ്ലാന്റുമായി മോഹൻലാൽ

ആലപ്പുഴ: ശുദ്ധജലക്ഷാമം കൊണ്ട് വലഞ്ഞിരുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അന്താരാഷ്ട്രനിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ്...

തീയേറ്ററിൽ പ്രദർശനം തുടരുന്ന സിനിമകളുടെ ഒടിടി റിലീസിനെതിരെ തീയേറ്റർ ഉടമകൾ

തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് തീയറ്റർ ഉടമകൾ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ്...

ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തുടങ്ങി, കാന്താരിയിലൂടെ സിനിമയിലേക്ക്…

ടെലിവിഷൻ ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷക മനസിൽ ഇടം നേടിയത്. സ്റ്റേജ് പ്രോഗ്രാമുകൾ സുധിയെ ജന മനസുകളിലേക്ക് കൂടുതൽ അടുപ്പിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന...

നെഞ്ചിൽ ഭാരം തോന്നുന്നു, സുധിയുടെ അവസാന വാക്കുകൾ ഇങ്ങനെ…

തൃശൂര്‍ : നെഞ്ചിൽ വലിയ ഭാരം തോന്നുന്നു…ആശുപത്രിയിൽ എത്തിച്ച ഉടനെ കൊല്ലം സുധി മെഡിക്കൽ സംഘത്തോട് പറഞ്ഞത് ഇങ്ങനെമാത്രം. പിന്നീട്‌ സ്‌കാനിങ്ങ്‌ ഉൾപ്പെടെ നടത്തി. ഇതിനിടെയാണ്‌ മരണം.നടന്‍ കൊല്ലം...