Kerala Mirror

ENTERTAINMENT NEWS

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ് ; നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി : ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു...

തമിഴ് താരം പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ...

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്

പോണ്ടിച്ചേരി : സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ്...

രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സ്: ദ​ര്‍​ശ​ന് പി​ന്നാ​ലെ ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ​യും അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ അ​റ​സ്റ്റി​ല്‍. നേ​ര​ത്തെ, വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ന​ഗ​ര്‍...

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം...

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ്...

നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു

കജോൾ പ്രധാനവേഷത്തിലെത്തുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പരമ്പരയായ ‘ദി ട്രയൽ’ എന്ന സീരിയസിലെത്തിയ നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു. അവരുടെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്...

നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്

ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്...

നടത്തിയത് ​ഗുരുതര സാമ്പത്തിക തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

കൊച്ചി : ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ ​ഗുരുതര സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി അന്വേഷണ റിപ്പോർട്ട്. നേരത്തെ ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്...