Kerala Mirror

ENTERTAINMENT NEWS

ലോകേഷ്–രജനി ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ പുറത്ത്

ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ ടൈറ്റില്‍ ടീസര്‍ പുറത്ത്. സ്വർണക്കടത്ത് പ്രമേയമാക്കിയ ഒരു പക്കാ മാസ് ആക്‌ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്...

‘ആവേശം’ ഹാങ്ങോവ‍റിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും വേഗം സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ...

ടാക്‌സി ഡ്രൈവറായി മോഹൻലാലും ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം...

റീ റിലീസിലും ആവേശമായി ​’ഗില്ലി’; ആദ്യ ദിനം 11 കോടിക്ക് മുകളിൽ കളക്ഷൻ

ചെന്നൈ: ബോക്സോഫീസിൽ തരം​ഗം തീർത്ത് വിജയ് ചിത്രം ‘ഗില്ലി’. ആവേശത്തോടെയാണ് വിജയ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ്...

വിമർശനങ്ങൾ ഏറ്റില്ല; അനിമൽ രണ്ടാംഭാഗം ഒരുക്കുമെന്ന് സംവിധായകൻ

2023 ല്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917...

വിജയ്‌ക്ക് പരിക്ക്? ​സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ചതെന്ന് ആരാധകർ

തമിഴ് സൂപ്പർ താരം വിജയ്ക്ക് അപകടം സംഭവിച്ചെന്ന ആശങ്കയിൽ ആരാധകർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിം​ഗിന് എത്തിയപ്പോൾ സൂപ്പർതാരത്തിന്റെ കൈയിലും തലയ്ക്ക് പിന്നിലും പതിപ്പിച്ചിരിക്കുന്ന ബാൻഡ്...

പ്രേമലു 2.0; പ്രഖ്യാപനത്തിൽ ആവേശഭരിതരായി സിനിമ പ്രേമികൾ

സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിനു രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ...

ആവേശം അതിശയിപ്പിച്ചെന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ

ഫഹദ് ഫാസിൽ-ജിത്തു മാധവൻ ടീം ഒന്നിച്ച ആവേശത്തിന് അഭിനന്ദനവുമായി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചിത്രത്തെ അഭിനന്ദിച്ച് താരം രം​ഗത്തെത്തിയത്. ​ഗംഭീര സിനിമാനുഭവമാണ് ആവേശമെന്നും...

റിലീസിന് മുമ്പേ മുടക്ക് മുതലിന്റെ ഡബിൾ; ഹിറ്റായി പുഷ്പ 2

പുഷ്പ 2വിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. 275 കോടിക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി അവകാശം നേടിയത്. നേരത്തെ പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്സ് ആമസോൺ...