Kerala Mirror

ENTERTAINMENT NEWS

‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’ : ഡബ്ല്യുസിസി

തിരുവനന്തപുരം : ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ്...

മോഹൻലാൽ-മമ്മൂട്ടി ചിത്രങ്ങളില്ലാത്ത ഓണത്തിന് റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകൾ

കൊച്ചി: സൂപ്പർ സ്റ്റാർ ചിത്രങ്ങളില്ലാത്ത ഓണത്തിന് റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകൾ. ടൊവിനോ തോമസിന്റെ ബഹുഭാഷാ സിനിമ ‘അജയന്റെ രണ്ടാം മോഷണം” (എ.ആർ.എം), വർഗീസ് പെപ്പയുടെ...

മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം, തൊഴിലുകള്‍ക്ക് കരാര്‍ എന്നിവ കൊണ്ടുവരണം : ഡബ്ല്യുസിസി

കൊച്ചി : മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് സിനിമാ സംഘടനയായ ഡബ്ല്യുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു...

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസിന് കൈമാറും

കോഴിക്കോട് : സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും. ലൈംഗികമായി പീഡിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു...

ഗൗതം മേനോൻ – മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

 73-ാം പിറന്നാൾ ദിനത്തിൽ  ആരാധകർക്കുള്ള തന്റെ പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടി പുറത്തുവിട്ടു. ​ഗൗതം വാസുദേവ് മേനോനൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ...

മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്,​ പിറന്നാൾ ആഘോഷം കൊച്ചിയിലെ വീട്ടിൽ

തിരുവനന്തപുരം: മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്,​ മകൻ ദുൽഖർ സൽമാൻ,​ മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും...

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജം : വിനീത് ശ്രീനിവാസന്‍

കൊച്ചി : നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു...

മുകേഷ് പുറത്ത്; ബി ഉണ്ണികൃഷ്ണന്‍ നയരൂപീകരണ സമിതിയില്‍

തിരുവനന്തപുരം : സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. സിപിഎം നിര്‍ദേശ പ്രകാരമാണു പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത്. സിനിമാ കോണ്‍ക്ലേവിനു...

ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം

ചെന്നൈ : മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗിക ചൂഷണങ്ങളുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ലൈംഗിക അതിക്രമങ്ങളില്‍...