Kerala Mirror

ENTERTAINMENT NEWS

മിഥുൻ ചക്രബർത്തിക്ക് ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രബർത്തിക്ക്.​ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അവാർഡ് വിവരം എക്സിലൂടെ അറിയിച്ചത്.ഒക്ടോബർ എട്ടിന്...

ചേരിപ്പോരിന്റെ ഇര; ആരോപണങ്ങള്‍ പരസ്പരവിരുദ്ധം : മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി : മലയാള സിനിമയിലെ താരസംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡനപരാതിക്ക് പിന്നിലെന്ന് നടന്‍ സിദ്ദിഖ്. സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ്...

ലാപതാ ലേഡീഡ് ഓസ്കറില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രം

മുംബൈ: നടന്‍ ആമിര്‍ഖാന്‍ നിര്‍മ്മിച്ച് ആമിര്‍ ഖാന്റെ മുന്‍ഭാര്യ കൂടിയായ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവും. അസമീസ് സംവിധായകന്‍ ജാനു ബറുവയുടെ...

കളരിപ്പയറ്റ് പ്രമേയമായ ബഹുഭാഷാ ചിത്രം ലുക്ക് ബാക്-ബിയോണ്ട് ബ്‌ളേഡ്‌സിന്റെ ട്രെയിലർ പുറത്ത്

തനത് ആയോധന കലയായ കളരിപ്പയറ്റിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ബഹുഭാഷാ ചിത്രം ലുക്ക് ബാക്-ബിയോണ്ട് ബ്‌ളേഡ്‌സിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇംഗ്ളീഷ്, മലയാളം, ഹിന്ദി , കന്നഡ ഭാഷയിലിറങ്ങുന്ന ചിത്രം...

മലയാള സിനിമയുടെ അമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍...

യുവതിയുടെ പീഡന പരാതി; ബുട്ട ബൊമ്മ പാട്ടിന്റെ നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

ഗോവ: തെന്നിന്ത്യൻ നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ​ഗോവയിൽവെച്ച് സൈബറാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റായ 21കാരിയുടെ ലൈംഗിക...

‘എല്ലാം വഴിയെ മനസിലാകും’; പീഡന ആരോപണത്തില്‍ പ്രതികരിച്ച് ജയസൂര്യ

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും താരം പറഞ്ഞു. അമേരിക്കയിലായിരുന്ന ജയസൂര്യ...

സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കി: കങ്കണയുടെ  ‘എമർജൻസി’ക്ക് കോടതി നോട്ടീസ്

ചണ്ഡീഗഡ്: ബിജെപി എംപിയും നടിയുമായ കങ്കണാ റണാവത്ത് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. തൻ്റെ വരാനിരിക്കുന്ന ‘എമർജൻസി’ എന്ന സിനിമയിൽ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന...

‘പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ല; പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’

കൊച്ചി: മലയാള സിനിമയിൽ രൂപീകരിക്കാൻ ആലോചിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന...