കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും ടേണുകളും രണ്ടു മുന്നണികളെയും കുഴപ്പിക്കുന്നുണ്ട്. ഇനി കേവലം പതിനാറ് ദിവസമേ തെരഞ്ഞെടുപ്പിനുള്ളു. എന്നാല്‍...
കെപിസിസി ഓഫീസില്‍ എകെ ആന്റണി നടത്തിയ വാർത്താസമ്മേളനം കണ്ടവര്‍ക്കൊക്കെ ഒരുകാര്യം മനസിലായിട്ടുണ്ടാകും, എകെ ആന്റണി എന്ന സീസണ്‍ഡ് പൊളിറ്റീഷ്യന്‍, ടൈമിംഗിന്റെ കാര്യത്തില്‍ ഇപ്പോഴും അഗ്രഗണ്യനാണെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശന്‍ കേരളാസ്‌റ്റോറി എന്ന വിവാദസിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ വലിയ എതിര്‍പ്പാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയത്...
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് കൊണ്ട് മുന്നണിക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് 15ഓളം സീറ്റുകളാണെന്നാണ് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തിയത്. കേരളാ...
കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലാദ്യമായി ആര്‍എസ്എസിന്റെ ഇടപെടലുകള്‍ കാര്യമായില്ലാത്ത തെരഞ്ഞെടുപ്പാണിത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ബിജെപിയുടെ സംസ്ഥാന ജനറല്‍...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ കേരളത്തിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ വിജയസാധ്യതയെക്കുറിച്ച് കോണ്‍ഗ്രസിന് അല്‍പ്പം ഭയമുണ്ടായിരുന്നു. കണ്ണൂര്‍, വടകര, ആലത്തൂര്‍, പാലക്കാട്...
ലോക്സഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ദുര്‍ബലമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ സമുദായനേതാക്കളുടെയും മതമേലധ്യക്ഷരുടേതുമാണ്. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ലോക്‌സഭയിലേക്കായാലും...
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചരമക്കുറിപ്പെഴുതാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കിഴക്കമ്പലം ആസ്ഥാനമാക്കി കേരളത്തില്‍ വിപ്‌ളവം...
കൊൽക്കത്തക്ക് മുമ്പ് ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂര്‍ഷിദാബാദ്. പ്‌ളാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ സിറാജ് ഉദ് ദൗളയായിരുന്നു ബംഗാളിന്റെ അവസാനത്തെ നവാബ്. പശ്ചിമബംഗാള്‍, ബിഹാര്‍...