ന്യൂഡൽഹി : കേരളം ഉൾപ്പെടെ 13 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ 89 സീറ്റിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. ഏപ്രിൽ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ടുവരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.