Kerala Mirror
വാറങ്കൽ : തെലങ്കാനയിലെ വാറങ്കലിൽ ചെറു ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ 4.43നാണ് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.