തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് സഹോദരന് ജാസിം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തുനല്‍കുമെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സഹോദരിക്ക് നീതി കിട്ടണം. കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷിക്കണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വയ്ക്കണമെന്നും സഹോദരന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തനാണ്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയണം. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ജാസിം മാധ്യങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതിനോട് പൂര്‍ണപിന്തുണ, ഷഹനയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
December 8, 2023സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കേരളത്തെ ഭയപ്പെടുത്തേണ്ടെന്ന് ഗവര്‍ണറോട് എം വി ഗോവിന്ദന്
December 8, 2023തിരുവനന്തപുരം: സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് സഹോദരന് ജാസിം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തുനല്‍കുമെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സഹോദരിക്ക് നീതി കിട്ടണം. കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷിക്കണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വയ്ക്കണമെന്നും സഹോദരന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തനാണ്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയണം. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ജാസിം മാധ്യങ്ങളോട് പറഞ്ഞു.
Related posts
മലപ്പുറത്ത് മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Read more
മന്ത്രി ഗണേഷ്കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം : ഹൈബി ഈഡൻ
Read more
മുണ്ടക്കയത്ത് പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്
Read more
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ്
Read more