


ശബരിമല : കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും തീയതികളില്‍ നിറപുത്തരി ദര്‍ശനത്തിനായി ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ഭക്തര്‍ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.