കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി: മാത്യു കുഴല്നാടന്
February 26, 2024കാരബാവോ കപ്പില്‍ ലിവര്‍പൂളിന് കിരീടം
February 26, 2024
തിരുവനന്തപുരം : കൊല്ലം, കോട്ടയം കൗൺസിലുകളുടെ എതിർപ്പ് വകവെയ്ക്കാതെ സിപിഐ മാവേലിക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എ.ഐ.വൈ.എഫ് നേതാവ് സി.എ അരുൺ കുമാറാണ് മാവേലിക്കരയിലെ സ്ഥാനാർഥി. കൃഷി മന്ത്രി പി പ്രസാദിന്റെ പേഴ്സണൽ സെക്രട്ടറിയായ അരുൺകുമാറിന്റെ പേരില്ലാതെയാണ് കോട്ടയം, കൊല്ലം ജില്ലാകമ്മറ്റികൾ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വത്തിന് അയച്ചത്.ഈ ലോക്സഭയിലെ ഗ്ളാമർ പോരാട്ടത്തിൽ തൃശൂരിൽ വി എസ് സുനിൽ കുമാർ പ്രതീക്ഷിച്ചതുപോലെ തന്നെ അങ്കത്തിനു ഇറങ്ങും. വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവർ സ്ഥാനാർത്ഥികളാകും വൈകിട്ട് മൂന്നു മണിക്ക് കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടാകും.