കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം.വി ജയരാജന്. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് എം.വി ജയരാജന്റെ പരാമർശം.
‘എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാർട്ടിക്കുള്ളത്’ – എം.വി ജയരാജൻ പറഞ്ഞു.
പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായരിന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിന്നത്. സംഘടനാ റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു
കോഴിക്കോട്ട് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
February 2, 2025തെലങ്കാന കോൺഗ്രസിൽ ഭിന്നത; 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്
February 2, 2025കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് എം.വി ജയരാജന്. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് എം.വി ജയരാജന്റെ പരാമർശം.
‘എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാർട്ടിക്കുള്ളത്’ – എം.വി ജയരാജൻ പറഞ്ഞു.
പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായരിന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിന്നത്. സംഘടനാ റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു
Related posts
ഷാർജ തീപിടിത്തം : മരിച്ചവരുടെ എണ്ണം അഞ്ചായി
Read more
ലെബനാനിൽ ഓശാന ഞായറാഴിച്ച സെന്റ് ജോർജ് പ്രതിമ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഇസ്രായേൽ സൈന്യം
Read more
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്; എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണം : വി ശിവന്‍കുട്ടി
Read more
അയ്യപ്പന്റെ സ്വര്‍ണ ലോക്കറ്റ് വിതരണം തുടങ്ങി; ആദ്യം വാങ്ങിയത് ആന്ധ്ര സ്വദേശി
Read more