Kerala Mirror

BUSINESS NEWS

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ...

നെൽ കർഷകരിൽ നിന്നും നേരിട്ട് സംഭരണം, കേരള ബ്രാൻഡ്  അരിയുമായി സഹകരണവകുപ്പ്

തിരുവനന്തപുരം:നെൽകർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി വിപണിയിൽ എത്തിക്കാൻ സഹകരണവകുപ്പിന്റെ പദ്ധതി. ഇതിനായി കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വാങ്ങിയ പത്ത് ഏക്കറിൽ അരിമില്ല് സ്ഥാപിക്കും.സ്വകാര്യ...

റിസർവേഷൻ 176 ശതമാനം , രാജ്യത്തെ 46 വന്ദേഭാരത് ട്രെയിനുകളില്‍ കേരളം ഒന്നാമത്

ന്യൂഡല്‍ഹി:  രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ 176...

ആ​ പാനുകൾ നിർജീവമാകും , ആ​ധാറും പാനുമായി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: പാ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇന്ന് അ​വ​സാ​നി​ക്കും. 1,000 രൂ​പ പി​ഴ​യോ​ട് കൂ​ടി​യ സ​മ​യ​പ​രി​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. പാ​ന്‍...

ബ്രാഹ്മിൺസ് ഫുഡ് ഗ്രൂപ്പ് സ്ഥാപകൻ വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

തൊടുപുഴ:  പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിണ്‍സ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി വിഷ്ണു നമ്പൂതിരി (മണി-68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ...

നിക്ഷേപകര്‍ക്ക് 35 ശതമാനം ലാഭവിഹിതം, സിയാൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ

കൊച്ചി:  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ) ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭത്തിൽ . വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും...

സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡി ഹാൾമാർക്കിങ് ജൂലൈ 1 മുതൽ

കൊച്ചി: സ്വർണാഭരണങ്ങളിലെ നിർബന്ധിത എച്ച്‌യുഐഡി ഹാൾമാർക്കിങ് ജൂലൈ 1 മുതൽ നിർബന്ധമാക്കും. ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയിരുന്നു. എന്നാൽ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ 3 മാസം കൂടി സാവകാശം...

സാമ്പത്തിക പ്രതിസന്ധി: ഗോ ഫസ്റ്റിന് 400 കോടി രൂപയുടെ ഇടക്കാല ധനസഹായം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് 400 കോടി രൂപയുടെ ഇടക്കാല ധനസഹായം അനുവദിച്ചു. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉൾപ്പെടുന്ന കമ്മിറ്റി...

സുരക്ഷാസൗകര്യങ്ങളുള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇനി കൊല്ലവും

കൊല്ലം: കൊല്ലം  തുറമുഖത്തിന്‌ ഇന്റർനാഷണൽ ഷിപ് ആൻഡ്‌ പോർട്ട്‌ ഫെസിലിറ്റി സെക്യൂരിറ്റി കോഡ്‌ (ഐഎസ്‌പിഎസ്‌)അനുവദിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ്‌ ലഭിച്ചു. ഇതോടെ സുരക്ഷാസൗകര്യങ്ങളുള്ള അന്തർദേശീയ...