Kerala Mirror

BUSINESS NEWS

ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ന്‍ 2026​ൽ, പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രി

അ​ഹ​മ്മ​ദാ​ഹാ​ദ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ 2026 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് സ​മ്മി​റ്റി​ല്‍...

മു​ഖ്യ​മ​ന്ത്രി ഇ​രു​ന്ന സീ​റ്റും ലി​ഫ്ടും മാ​റ്റും, ബ​ജ​റ്റ് ടൂ​റി​സ​ത്തി​നാ​യി ന​വ​കേ​ര​ള ബ​സ് മു​ഖം മി​നു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സി​ന്‍റെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ബ​സ് ബംഗളൂരുവിലെത്തിച്ചു. കെ​എ​സ്ആ​ർ​ടി​സിയു​ടെ ബ​ജ​റ്റ് ടൂ​റി​സം...

2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ, 35,000 കോടി ചെലവിൽ ഗുജറാത്തിൽ മാരുതിയുടെ പുതിയ നിർമാണശാല വരുന്നു

അഹമ്മദാബാദ്: പുതിയ നിർമാണശാല തുടങ്ങുന്നതിനായി 35000 കോടി ​രൂപ​ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി കമ്പനിയുടെ പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി.പത്ത് ലക്ഷം വാഹനങ്ങൾ പ്രതിവർഷം ഉൽപാദിപ്പിക്കുക എന്നതാണ്...

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത്  75 രൂപയാക്കി.  75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍...

ആമസോൺ ട്വിച്ചിലും എക്‌സിലും കൂട്ടപ്പിരിച്ചുവിടൽ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ടെ​ക്ക് ഭീ​മ​നാ​യ ആ​മ​സോ​ണിൽ നിന്നും എക്‌സിൽ നിന്നും വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആമസോണിന്റെ ഗെ​യിം സ്ട്രീ​മിം​ഗ് വി​ഭാ​ഗ​മാ​യ ട്വി​ച്ചി​ൽ...

വിമാന ഇന്ധന വില കുറഞ്ഞു : ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി ഇന്‍ഡിഗോ

ദുബായ് : ടിക്കറ്റ് നിരക്കില്‍ നിന്നും ഇന്ധന ചാര്‍ജ് ഒഴിവാക്കാനുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനത്തില്‍ ടിക്കറ്റ് നിരക്കില്‍കുറവുണ്ടായതായി യുഎഇ ട്രാവല്‍ ഏജന്റ്‌സിനെ ഉദ്ധരിച്ചുള്ള...

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ട നിര്‍മാണം മേയില്‍ പൂര്‍ത്തിയാക്കും, ലത്തീന്‍ സഭയുമായുള്ള തര്‍ക്കം പരിഹരിക്കും: മന്ത്രി വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണം ഈ വര്‍ഷം മേയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം വിഴിഞ്ഞത്തെത്തിയ...

സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് പ​ത്തു​രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,800 രൂ​പ​യും പ​വ​ന് 46,400 രൂ​പ​യു​മാ​യി. ഈ ​മാ​സ​ത്തെ...

യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴു: ഇൻഡിഗോയ്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: യാത്രക്കാരിക്ക് നൽകിയ സാൻഡ്‍വിച്ചിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യമന്ത്രാലയം.ഡിസംബർ 29 നാണ് ഡൽഹി-മുംബൈ വിമാനത്തിൽ ഇൻഡിഗോ വിമാനത്തിൽ...