Kerala Mirror

BUSINESS NEWS

ഫെബ്രുവരിക്ക് ശേഷം പേടിഎം ഉപഭോക്താക്കൾക്ക് എന്ത് സംഭവിക്കും?

പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് ആദ്യത്തോടെ നിലവിൽ വരികയാണ്. ഫെബ്രുവരി 29 മുതൽ പേടിഎം വാലറ്റുകൾ, ഫാസ്‌ടാഗുകൾ, പണം കൈമാറ്റം, ക്രെഡിറ്റ് ഇടപാട് എന്നിവയെ...

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ...

സ്വകാര്യ നിക്ഷേപ വഴികളിലേക്ക് ഇടതുമുന്നണി വഴിമാറുമ്പോൾ

സാധാരണഗതിയിൽ ഇടതുമുന്നണിയുടെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏറ്റവുമധികം മുഴങ്ങികേൾക്കുന്നത് ക്ഷേമ പദ്ധതികളെക്കുറിച്ചാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച...

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1.10 ശതമാനം വർധന, 2022-23ലെ നഷ്ടം 4,811.73 കോടി

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിൽ 1 .10 ശതമാനം വർധന. നടപ്പുസാമ്പത്തിക വർഷത്തിൽ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 2022-23ല്‍ 4,811.73 കോടി രൂപയായി വര്‍ധിച്ചു.  2021-22ലെ നഷ്ടമായ...

മദ്യവില തൽക്കാലം ഉയർത്തില്ല : ബിവറേജസ് കോർപറേഷൻ

തിരുവനന്തപുരം: കേരളത്തിൽ തൽക്കാലം മദ്യവില ഉയരില്ലെന്ന്  ബിവറേജസ് കോർപറേഷൻ . ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചെങ്കിലും ലീറ്ററിനു 30 രൂപവരെ ഗാലനേജ് ഫീസ്...

ടൂറിസ്റ്റ് ബസുകളുടെ രജിസ്‌ട്രേഷൻ നികുതി കുറച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് ബസുകൾക്കുള്ള നികുതി കുറച്ചു. ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി. പുതിയ...

മദ്യ വില കൂട്ടി

മദ്യത്തിന് വില കൂടും. ലീറ്ററിന് 10 രൂപയാണ് കൂടുക. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് തീരുവയാണ് ലീറ്ററിന് 10 രൂപ കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കുമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ...

ചന്ദനകൃഷിക്ക് പ്രോത്സാഹനം, സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടി

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി.  ചന്ദനത്തടികള്‍...

കൊച്ചി മെട്രോക്ക്  239 കോടി, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മെട്രോയ്ക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി...