Kerala Mirror

BUSINESS NEWS

ഇലക്ട്രോണിക് വാഹനങ്ങളുടെ തീരുവ കുത്തനെ കുറച്ചു; 5 വർഷത്തേക്ക് 15 ശതമാനം മാത്രം

ഇലക്ട്രോണിക് വാഹനങ്ങളുടെ വില വൻതോതിൽ കുറയ്ക്കുന്ന പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇ.വികളുടെ ഇറക്കുമതി തീരുവ അഞ്ചുവർഷത്തേയ്ക്ക് 15 ശതമാനമായാണ് കുറച്ചത്. ഇതോടെ ഇലക്ട്രിക്...

അവധിക്കാല യാത്രക്കാരുടെ എണ്ണത്തിൽ വർധന; പ്രതിദിനം 365 സർവീസുകളുമായി എയർ ഇന്ത്യ

കൊച്ചി: അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ...

കോഴിക്കോടൻ ഓട്ടോകൾ ഇനി ആഫ്രിക്കയിലും

കോഴിക്കോട്: കോഴിക്കോട്ടെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പെരുമ കടൽ കടക്കുന്നു. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ മലാവിയിൽ ഓട്ടോ നിർമാണ പ്ലാന്റ് ആരംഭിക്കാൻ ആക്സിയോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം...

ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക്

മുംബൈ: ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ്. ഇത്തരം അപകട സാധ്യതകൾ കുറയ്ക്കുന്നതിന് സുരക്ഷ വർധിപ്പിക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സെൻട്രൽ...

പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിൽ വൻ വർധന; കേന്ദ്രത്തിന് ലഭിച്ചത് 61,149 കോടി

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് റെക്കോഡ് ലാഭവിഹിതം. സാമ്പത്തികേതര സ്ഥാപനങ്ങളില്‍നിന്നു മാത്രം 61,149 കോടി രൂപയാണ് സര്‍ക്കാരിന്റെ...

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന നേടി റെയിൽവേ

നടപ്പ് വർഷത്തിൽ റെയിൽവേ വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. നടപ്പുവര്‍ഷം മാര്‍ച്ച് 15 വരെ 648 കോടി പേർ ട്രെയിനിൽ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ 596 കോടി യാത്രക്കാരേക്കാൾ...

ബാങ്ക് ജീവനക്കാര്‍ക്ക് പിന്നാലെ എല്‍.ഐ.സി ജീവനക്കാരുടെ ശമ്പളത്തിലും വന്‍ വര്‍ധന

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയിലും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന. 17 ശതമാനം വർധനക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 2022 ഓഗസ്റ്റ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ്...

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ധന നികുതി കുറയ്ക്കില്ല

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ രണ്ട് രൂപ കുറച്ചെങ്കിലും സംസ്ഥാനം വില കുറക്കില്ല. രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ക്ഷേമ...

അദാനിക്കെതിരെ അമേരിക്കയിൽ അന്വേഷണം; വാ‍ർത്ത തള്ളി കമ്പനി

മുംബൈ: അദാനി ഗ്രൂപ്പിനും കമ്പനി ഉടമ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഊർജ്ജ പദ്ധതിക്ക് അനുകൂല നടപടിക്കള്‍ക്കായി ഉദ്യോഗസ്ഥർക്ക് പണം നല്‍കിയോ എന്നതിലാണ്...