Kerala Mirror

BUSINESS NEWS

ഇന്ത്യയുടെ വളർച്ചാ ശതമാനം വർധിപ്പിച്ച് ഐഎംഎഫ്; നാണ്യപ്പെരുപ്പം കുറഞ്ഞത് പ്രതീക്ഷ

വാഷിങ്ടൻ: 2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്). രാജ്യത്തിനകത്ത് വിവിധ മേഖലയിൽ ഡിമാൻഡ് വർധിച്ചതും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയുമാണ്...

ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഇന്ത്യ; വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍

ഇന്ത്യ സ്വന്തമായി ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് ട്രെയിന്റെ ജോലികള്‍ ആരംഭിച്ചെന്നും ഇന്ത്യയിലൂടെ ഓടുന്ന മറ്റ് ട്രെയിനുകളേക്കാള്‍ വേഗത ഇവക്കുണ്ടാകുമെന്നാണ്...

ചൂട് കൂടുന്നു; സംസ്ഥാനത്ത് പൊടിപൊടിച്ച് കുട വിൽപ്പന

ആലപ്പുഴ: ‌ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിനെ അഭിമുഖീകരിച്ചതോടെ സംസ്ഥാനത്ത് കുതിച്ചുയർന്ന് കുട വിൽപ്പനയും. ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്‌ലൈൻ വിപണിയിലും...

പിടിതരാതെ സ്വർണവില; 54,000വും കടന്ന് മുന്നോട്ട്

സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ വീണ്ടും സ്വർണ വില. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണവില ഇന്ന് 54,000 ത്തിന് മുകളിലെത്തി. പവന് 720 രൂപ കൂടി വില 54,360 രൂപയായി. ഗ്രാമിന് 90 രൂപ കൂടി 6795...

ചെലവ് ചുരുക്കാൻ ടെസ്‌ല; 14,000 ജീവനക്കാരെ പിരിച്ചുവിടും

പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. ഡിമാന്‍ഡ്...

ടാറ്റയുമായി കൈകോര്‍ത്ത് ടെസ്‌ല; കൂടുതൽ പ്രഖ്യാപനങ്ങൾ മോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം

ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ ഇലക്ട്രോണിക്സുമായി കരാറിലേര്‍പ്പെട്ട് യു.എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല. വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്ക് വേണ്ടിയാണ്...

കേരളത്തിലെ പൈനാപ്പിളിന് യൂറോപ്പിൽ വരെ ഡിമാൻഡ്; വില വർധിച്ചത് കർഷകർക്കും ആശ്വാസം

കേരളത്തിലെ പൈനാപ്പിൾ കർഷകർക്ക് വീണ്ടും നല്ല കാലം. യൂറോപ്പിൽ നിന്നടക്കം ആവശ്യക്കാർ വർധിച്ചതോടെ വില വർധിച്ചു. ഒരു കിലോയ്ക്ക് 62 രൂപ വരെയാണ് ഇപ്പോഴത്തെ വില. പഴുക്കാത്ത പൈനാപ്പിളിന് 56 രൂപയും...

ഇറാൻ-ഇസ്രായേൽ യുദ്ധഭീതി; വർധന തുടർന്ന് സ്വർണ വില

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി തുടരുന്നതിനിടെ സ്വർണ വില വീണ്ടും വർധിച്ചു. പവന് 440 രൂപ കൂടി 53,640 രൂപയായും ഗ്രാമിന് 55 രൂപ വർധിച്ച് 6,705 രൂപയിലുമെത്തി. വെള്ളിയാഴ്ച പവന് 800 രൂപ വർധിച്ച്...

രാജ്യത്ത് വാഹന വിൽപ്പന കൂടി; കയറ്റുമതിയിൽ ഇടിവ്

ന്യൂഡൽഹി: കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപ്പനയിൽ രാജ്യത്ത് വർധന. 2022-23 വർഷത്തെ അപേക്ഷിച്ച് 12.5 ശതമാനമാണ് വർധന. 2.38 കോടി വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്. മുൻ വർഷം ഇത് 2.12...