Kerala Mirror
തിരുവനന്തപുരം: സെക്രട്ടറിയറ്റ് കെട്ടിടത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സെക്രട്ടേറിയറ്റിൽ പരിശോധന ആരംഭിച്ചു.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.