തിരുവനന്തപുരം: നിയമസഭാ സമ്മേളന വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭ പിരിയും. 12 മുതല്‍ 15 വരെ ബജറ്റ് ചര്‍ച്ച നടക്കും. മാര്‍ച്ച് 20 വരെയായിരുന്നു നേരത്തേ സമ്മേളനം നിശ്ചയിച്ചിരുന്നത്.ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ അവതരിപ്പിക്കും. കെപിസിസിയുടെ സമരാഗ്നി എന്ന പ്രക്ഷോഭയാത്ര നടക്കുന്ന സാഹചര്യത്തില്‍ ബജറ്റ് രണ്ടിന് അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി.