കോഴിക്കോട് : മിമിക്രി, സിനിമാ താരം നിർമൽ പാലാഴിയുടെ അച്ഛൻ ചക്യാടത്ത് ബാലൻ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒൻപത് മണിക്ക്.
ഭാര്യ സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത.
മരുമക്കൾ: സോമൻ, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങൾ: പ്രേമരാജൻ, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരൻ, ചിന്നകൃഷ്ണൻ.