


തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ജൂൺ 15 മുതൽ. ആദ്യം ഓര്‍ഡിനറി ബസുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പ്രിയദര്‍ശിനി എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. സൗജന്യ യാത്രക്ക് പ്രായഭേദ വരുമാനമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.